കോരളോത്സവം - എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി - ഒക്ടോബര്‍ 22, പെന്‍ഷന്‍ മസ്റ്ററിങ്ങ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി - ഒക്ടോബര്‍ -30
കേരളോത്സവം - എന്‍ട്രികള്‍ ക്ഷണിക്കുന്നു.

October 17, 2026

ഗ്രാമപഞ്ചായത്തിന്റെ കേളോത്സവം വിപുലമായ പരിപാടികളോടെ 2026 ഒക്ടോബര്‍ 30 മുതല്‍ നവംബര്‍ 15 വരെയുള്ള തിയ്യതികളില്‍ നടത്തുന്നതിന് തീരുമാനിച്ചു.മത്സര പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ ഓണ്‍ലൈന്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള അവസാന തിയ്യതി ഒക്ടോബര്‍ 22. പ്രായപരിധി 15-40 വയസ്സ്.

keralotsavam