കോരളോത്സവം - എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി - ഒക്ടോബര്‍ 22, പെന്‍ഷന്‍ മസ്റ്ററിങ്ങ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി - ഒക്ടോബര്‍ -30
ഒറ്റനോട്ടത്തില്‍

അടിസ്ഥാന വിവരങ്ങൾ

 

പഞ്ചായത്തിന്റെ പേര് താമരശ്ശേരി ഗ്രാമപഞ്ചായത്ത്
രൂപീകരിക്കപ്പെട്ട വർഷം 1936
ഉൾപ്പെടുന്ന വില്ലേജുകൾ കെടവൂർ, രാരോത്ത്
ബ്ലോക്ക് പഞ്ചായത്ത് കൊടുവള്ളി
താലൂക്ക് താമരശ്ശേരി
ജില്ല കോഴിക്കോട്
അസംബ്ലി മണ്ഡലം കൊടുവള്ളി
പാർലമെന്റ് മണ്ഡലം കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ 4
വിസ്തീർണ്ണം 27.17 ച.കി.മീ.
വാർഡുകളുടെ എണ്ണം 22

അതിരുകൾ

വടക്ക് കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
തെക്ക് കൊടുവള്ളി നഗരസഭ
കിഴക്ക് ഇരുതുള്ളി പുഴ
പടിഞ്ഞാറ് പൂനൂർ പുഴ

ജനസംഖ്യ

ആകെ ജനസംഖ്യ 35,706 
(2011 സെൻസസ്)
പുരുഷൻ 17,053 
സ്ത്രീ 18,653 
പട്ടികജാതി 3,374 
പട്ടികവർഗ്ഗം 127 
സ്ത്രീ - പുരുഷ അനുപാതം 1000 : 932 

നീർത്തടങ്ങൾ

പള്ളിപ്പുറം നീർത്തടം കോരപ്പുഴയുടെ ഭാഗം
വെഴുപ്പൂർ നീർത്തടം ചാലിയാറിന്റെ ഭാഗം
അണ്ടോണ നീർത്തടം ചാലിയാറിന്റെ ഭാഗം

പ്രധാന സ്ഥാപനങ്ങൾ

ഗവ. ആശുപത്രി
താലൂക്ക് ഹോസ്പിറ്റൽ, താമരശ്ശേരി
പോലീസ് സ്റ്റേഷൻ
താമരശ്ശേരി പോലീസ് സ്റ്റേഷൻ

സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും

അങ്കണവാടികൾ 32 
വിദ്യാലയങ്ങൾ 14 
കോളേജ് 1 
പോസ്റ്റ് ഓഫീസുകൾ 3 
വില്ലേജ് ഓഫീസുകൾ 2 
ആയുർവേദ ഡിസ്പെൻസറി 1
ഹോമിയോ ഡിസ്പെൻസറി 1 
മൃഗാശുപത്രി 1 
കൃഷിഭവൻ 1 
പ്രൈവറ്റ് ആശുപത്രികൾ 2 
വീടുകൾ 12,175
പൊതു കിണറുകൾ 27