കോരളോത്സവം - എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി - ഒക്ടോബര്‍ 22, പെന്‍ഷന്‍ മസ്റ്ററിങ്ങ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി - ഒക്ടോബര്‍ -30

വാർത്തകളും ലേഖനങ്ങളും

October 31, 2026
കേരളോത്സവത്തിന് തുടക്കം കുറിച്ചു.

താമരശ്ശേരി ഗ്രാമ പഞ്ചായത്തില്‍ കേരളോൽസവത്തിന് തുടക്കമായി. പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച വിളബര ജാഥയിൽ മുൻ ഇന്ത്യൻ വോളീബോൾ താരം കിഷോർ കുമാർ മുഖ്യാതിഥിയായി. പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ കാവ്യ.വി.ആർ, നസീറഷരീഫ്, ബ്ലോക്ക്...

കൂടുതൽ വായിക്കുക
October 17, 2026
ജാഗ്രതാ സമിതി ശില്‍പശാല സംഘടിപ്പിച്ചു.

താമരശ്ശേരി പഞ്ചായത്ത് ജാഗ്രത സമിതിയുടെ ആഭിമുഖ്യത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമങ്ങൾക്കുമെതിരെയും തൂഫാൻ തദ്ദേശം 2.0 യുടെ ഭാഗമായും സംഘടിപ്പിച്ച ശിൽപശാല പഞ്ചായത്ത് വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ ഉദ്ഘാടനം ചെയ്തു.ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.പി.അബ്ദുൽ ഗഫൂർ അധ്യക്ഷത വഹിച്...

കൂടുതൽ വായിക്കുക
October 2, 2026
ഗാന്ധി ജയന്തി

താമരശ്ശേരി ഗ്രാമപഞ്ചായത്ത് ഗാന്ധി ജയന്തി സമുചിതമായ പരിപാടികളോടെ ആഘോഷിച്ചു. "നിര്‍മലം" - മാലിന്യ രഹിത പുതുയുഗ കേരളം ജനകീയ ക്യാമ്പയിന്‍ പഞ്ചായത്ത്തല ഉദ്ഘാടനം വൈസ് പ്രസിഡന്റ് ശ്രീ.നവാസ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു.കൂടാതെ സ്വച്ഛത ഹി സേവ 2026 കൈയ്യോട് കൈ ക്യാമ്പയിനുമായി ബന്ധപ്പെട്ട പ്രത്യേക ഗ്രാമസഭ , VBGR...

കൂടുതൽ വായിക്കുക
October 1, 2026
‘കൈയ്യോട് കൈ’ — കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായി

‘കൈയ്യോട് കൈ’ — കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായിതാമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വച്ഛതാ ഹി സേവ 2026ന്റെ ഭാഗമായി ‘കൈയ്യോട് കൈ — കൈകോർക്കാം, മാലിന്യരഹിത പുതുയുഗ കേരളത്തിനായി’ എന്ന പദ്ധതിയുടെ ഭാഗമായി പരപ്പൻപൊയിൽ ടൗൺ ശുചീകരിച്ചു.ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് ...

കൂടുതൽ വായിക്കുക
September 28, 2026
തൂഫാന്‍ 2.0

ഓപ്പറേഷൻ തൂഫാൻ 2.0 പഞ്ചായത്ത്തല ഉദ്ഘാടനംഓപ്പറേഷൻ തൂഫാൻ 2.0 പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.എസ് ഐ സജി അഗസ്റ്റിൻ പദ്ധതി വിശദീകരിക്കുകയും തൂഫാന്‍ വാരിയര്‍ ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങള...

കൂടുതൽ വായിക്കുക
September 8, 2026
ബാല്യസ്പന്ദനം – പഞ്ചായത്ത് തല ഉദ്ഘാടനം

ബാല്യസ്പന്ദനം – പഞ്ചായത്ത് തല ഉദ്ഘാടനം3 വയസ്സുമുതൽ 6 വയസ്സുവരെയുള്ള കുട്ടികൾക്കായുള്ള മെഡിക്കൽ ചെക്കപ്പ് പദ്ധതിയായ “ബാല്യസ്പന്ദനം” താമരശ്ശേരി ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഐശ്വര്യ അങ്കണവാടിയിൽ വെച്ച് നടന്നു.താമരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റസീന സിയാലി ഉദ്ഘാടനം നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് ...

കൂടുതൽ വായിക്കുക
October 29, 2025
കമ്മ്യുണിറ്റി ഡിജിറ്റല്‍ ലേണിങ്ങ് സ്പേസ് ഉദ്ഘാടനം ചെയ്തു

താമരശ്ശേരി: ഡിജിറ്റൽ നൈപുണ്യവികസനത്തിനും സ്റ്റാർട്ടപ്പ് സംസ്‌കാരത്തിന് ഉണർവ് നൽകുന്നതിനുമായി താമരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ആരംഭിച്ച കമ്മ്യൂണിറ്റി ഡിജിറ്റൽ ലേണിംഗ് സ്പേസ് (CDLS) ഓഫീസിന്റെ ഔപചാരിക ഉദ്ഘാടനം ഒക്ടോബർ 28 ന് (ചൊവ്വാഴ്ച) നടന്നു.താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തിൽ നടന്ന ച...

കൂടുതൽ വായിക്കുക