ഒറ്റ നോട്ടത്തില്‍
പഞ്ചായത്തിന്റെ പേര് : താമരശ്ശേരി ഗ്രാമപഞ്ചായത്ത്
രൂപീകരിക്കപ്പെട്ട വര്‍ഷം : 1936
ഉൾപ്പെടുന്നവില്ലേജുകൾ : കെടവൂര്‍, രാരോത്ത്
ബ്ലോക്ക്പഞ്ചായത്ത് : കൊടുവള്ളി
താലൂക്ക് : താമരശ്ശേരി
ജില്ല : കോഴിക്കോട്
അസംബ്ലിമണ്ഡലം : കൊടുവള്ളി
പാർലമെന്‍റ് മണ്ഡലം : കോഴിക്കോട്
ബ്ലോക്ക്പഞ്ചായത്ത് ഡിവിഷൻ : 4
വിസ്തീർണ്ണം : 27.17 ച.കി.മീ.
വാര്‍ഡുകളുടെ എണ്ണം : 22
അതിരുകൾ : വടക്ക് -കട്ടിപ്പാറ ഗ്രാമപഞ്ചായത്ത്
: തെക്ക് -കൊടുവള്ളി നഗരസഭ
: കിഴക്ക് -ഇരുതുള്ളി പുഴ
: പടിഞ്ഞാറ് : പൂനൂര്‍ പുഴ
ജനസംഖ്യ : 35706 (2011 ലെ സെന്‍സസ് പ്രകാരം)
: പു,- 17053 സ്ത്രീ-18653
: പട്ടികജാതി : 3374 (പു- 1635, സ്ത്രീ- 1739)
: പട്ടികവര്‍ഗ്ഗം : 127 (പു- 70, സ്ത്രീ- 57)
സ്ത്രീ- പുരുഷ അനുപാതം : 1000-932
നീര്‍ത്തടങ്ങളുടെ എണ്ണവും പേരും : പള്ളിപ്പുറം നീർത്തടം (കോരപ്പുഴയുടെ ഭാഗം),
: വെഴുപ്പൂർ നീർത്തടം (ചാലിയാറിന്റെ ഭാഗം),
: അണ്ടോണ നീർത്തടം (ചാലിയാറിന്റെ ഭാഗം)
ഗവ. ആശുപത്രിയുടെ പേര് : താലൂക് ഹോസ്പിറ്റൽ താമരശ്ശേരി
അങ്കണവാടികള്‍ : 32
വിദ്യാലയങ്ങള്‍ : 14
കോളേജ് : 1
പോലീസ് സ്‌റ്റേഷൻ : താമരശ്ശേരി പോലീസ് സ്റ്റേഷന്‍
പോസ്റ്റ് ഓഫീസ് : 3
വില്ലേജ് ഓഫീസ് : 2
ആയുര്‍വ്വേദ ഡിസ്പെന്‍സറി : 1
ഹോമിയോ ഡിസ്പെന്‍സറി : 1
മൃഗാശുപത്രി : 1
കൃഷിഭവന്‍ : 1
പ്രൈവറ്റ് ആശുപത്രി : 2
വീടുകള്‍ : 12175
പൊതു കിണറുകള്‍ : 27