ജനസംഖ്യാപരമായ വിവരങ്ങള്‍
ജനസംഖ്യാപരമായ വിവരങ്ങൾ
| പഞ്ചായത്തിന്റെ പേര് | താമരശ്ശേരി ഗ്രാമപഞ്ചായത്ത് |
| ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
| താലൂക്ക് | താമരശ്ശേരി |
| ജില്ല | കോഴിക്കോട് |
| ജനസംഖ്യ | 35,706 (2011 ലെ സെൻസസ് പ്രകാരം) |
| സ്ത്രീ-പുരുഷ അനുപാതം (ആകെ) | പുരുഷന്മാർ: 17,053 | സ്ത്രീകൾ: 18,653 |
| പട്ടികജാതി ജനസംഖ്യ | 3,374 (പുരുഷന്മാർ: 1,635, സ്ത്രീകൾ: 1,739) |
| പട്ടികവർഗ്ഗ ജനസംഖ്യ | 127 (പുരുഷന്മാർ: 70, സ്ത്രീകൾ: 57) |
| സ്ത്രീ-പുരുഷ അനുപാതം | 1000 : 932 |