കോരളോത്സവം - എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി - ഒക്ടോബര്‍ 22, പെന്‍ഷന്‍ മസ്റ്ററിങ്ങ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി - ഒക്ടോബര്‍ -30
കാഴ്ചപ്പാടും ദൗത്യവും

കാഴ്ചപ്പാടും ദൗത്യവും

താമരശ്ശേരി ഗ്രാമപഞ്ചായത്ത്

👁
കാഴ്ചപ്പാട്

സുതാര്യവും സമയബന്ധിതവും ഗുണനിലവാരമുള്ളതുമായ സേവനങ്ങൾ ഉറപ്പുവരുത്തി, ജനപങ്കാളിത്തവും ഉത്തരവാദിത്വപരമായ ഭരണവും മുഖേന സുസ്ഥിരവും സമഗ്രവുമായ വികസനം കൈവരിച്ച മാതൃകാ ഗ്രാമപഞ്ചായത്താവുക.

ലക്ഷ്യം:
ജനപങ്കാളിത്തത്തോടെയും ഉത്തരവാദിത്വപരമായ ഭരണത്തിലൂടെയും സുസ്ഥിരവും സമഗ്രവുമായ വികസനം ഉറപ്പാക്കുന്ന മാതൃകാ ഗ്രാമപഞ്ചായത്തായി മാറുക.
🎯
ദൗത്യം

ഐ.എസ്.ഒ. 9001:2015 ഗുണനിലവാര മാനേജ്മെന്റ് സംവിധാനത്തിന്റെ ആവശ്യകതകൾ പാലിച്ചുകൊണ്ട്, പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കി ഗ്രാമപഞ്ചായത്തിന്റെ കാഴ്ചപ്പാട് സാക്ഷാത്കരിക്കുക.

പ്രധാന ഊന്നൽ:
ISO 9001:2015 ഗുണനിലവാര മാനേജ്മെന്റ് സംവിധാനത്തിന്റെ ആവശ്യകതകൾ പാലിച്ച് കാര്യക്ഷമവും ഗുണനിലവാരമുള്ളതുമായ പൊതുസേവനം ഉറപ്പാക്കുക.