കോരളോത്സവം - എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി - ഒക്ടോബര്‍ 22, പെന്‍ഷന്‍ മസ്റ്ററിങ്ങ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി - ഒക്ടോബര്‍ -30
കേരളോത്സവം വിളംബര റാലി

October 28, 2026

താമരശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം വിളംബര റാലി 30-10-2026 ന് വൈകീട്ട് 4 മണിക്ക് പഴയ ബസ്സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച് പഞ്ചായത്തോഫീസ് പരിസരത്ത് സമാപിക്കുന്നു. പരിപാടിയിലേക്ക് മുഴുവന്‍ കലാ സ്നേഹികളേയും സാദരം ക്ഷണിക്കുന്നു.

കേര