കോരളോത്സവം - എന്‍ട്രികള്‍ സ്വീകരിക്കുന്ന അവസാന തിയ്യതി - ഒക്ടോബര്‍ 22, പെന്‍ഷന്‍ മസ്റ്ററിങ്ങ് ചെയ്യുന്നതിനുള്ള അവസാന തിയ്യതി - ഒക്ടോബര്‍ -30
തൂഫാന്‍ 2.0

September 28, 2026

ഓപ്പറേഷൻ തൂഫാൻ 2.0 പഞ്ചായത്ത്തല ഉദ്ഘാടനം

ഓപ്പറേഷൻ തൂഫാൻ 2.0 പഞ്ചായത്ത്തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് റസീന സിയാലി നിർവ്വഹിച്ചു.വൈസ് പ്രസിഡണ്ട് നവാസ് ഈർപ്പോണ അധ്യക്ഷത വഹിച്ചു.എസ് ഐ  സജി അഗസ്റ്റിൻ പദ്ധതി വിശദീകരിക്കുകയും തൂഫാന്‍ വാരിയര്‍ ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു. സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങളായ പി.പി.അബ്ദുൽ ഗഫൂർ, നസീറ ഷരീഫ്, വാർഡ് മെമ്പർമാരായ ബാബു കുടുക്കിൽ ,ബിന്ദു ആനന്ദ്, പി.സി ഹബീബ് തമ്പി, കെ.എം.അഷ്റഫ് മാസ്റ്റർ ,യൂവേഷ്, പി.സി.അഷ്റഫ് , പി.പി.ഹാഫിസുറഹ്മാൻ, പി.ടി.ബാപ്പു ,വി.കെ.അഷ്റഫ്, എ.കെ.അബ്ബാസ്, എം.ടി.അയ്യൂബ് ഖാൻ ,സെക്രട്ടറി ജയലേഖ, സി.ഡി.എസ് ചെയർപേഴ്സൺ സോണിത എന്നിവർ സംസാരിച്ചു.

toofan